വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Wednesday 24 February 2016

PRANAMAM PRIYA KAVE

പ്രണാമം  പ്രിയ കവേ........ 
            മലയാളത്തിൻറെ  പ്രിയ കവി ശ്രീ.ഒ .എൻ.വി  കുറുപ്പിൻറെ  വിയോഗത്തിൽ  അനുശോചനം  അറിയിച്ചുകൊണ്ടുള്ള  പ്രത്യേക അസ്സെംബ്ലി  ചേർന്നു .ഒ .എൻ .വി യുടെ  കവിതകളും ഗാനങ്ങളും ആലപിച്ചുകൊണ്ട് കുട്ടികൾ   ആ  ധന്യാത്മാവിന്  നിത്യശാന്തി നേർന്നു .  





















                  വിദ്യാരംഗം കലാ സാഹിത്യവേദിയുടെ  നേതൃത്വത്തിൽ ഒ.എൻ.വി.കവിതകളുടെ  പ്രദർശനവും നടത്തി.