അഭിനന്ദനങ്ങൾ
കാസറഗോഡ് ഉപജില്ല യു.പി വിഭാഗം സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി സംഗീതയ്ക്ക് അഭിനന്ദനങ്ങൾ. ഞങ്ങളുടെ സ്കൂളിലെ എഴാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സംഗീത, മൈലാട്ടി ഹൌസിൽ ശ്രീ. എൻ . സദാനന്ദയുടെയും ശ്രീമതി എം. സവിതയുടെയും മകളാണ്.
ഈ വർഷത്തെ യുറിക്ക വിജ്ഞാനോൽസവത്തിന്റെ പഞ്ചായത്ത് തല മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഈകൊച്ചുമിടുക്കിക്ക്ഞങ്ങളുടെഅഭിനന്ദനങ്ങൾ....... മേഖലാതലത്തിലും ഒന്നാം സമ്മാനം നേടി *സംഗീത* ഞങ്ങളുടെ അഭിമാന താരമായിരിക്കുന്നു.
കൂടാതെമാതൃഭൂമിനന്മക്വിസ്ഒന്നാംസ്ഥാനം(സബ് ജില്ല ), രണ്ടാംസ്ഥാനം(ജില്ലാതലം),ഐ.റ്റിക്വിസ്ഒന്നാംസ്ഥാനം(സബ്ജില്ല), അക്ഷരമുറ്റം ക്വിസ്നാലാംസ്ഥാനം(സബ്ജില്ല), കെ.എസ്.ടി.എ രജതജൂബിലി ക്വിസ് മൂന്നാംസ്ഥാനം (സബ്ജില്ല)എന്നിവയും സംഗീതയുടെ കിരീടത്തിലെ "പൊൻ തൂവലുകളാണ്".