തുള്ളൽ കലയെ അടുത്തറിയാൻ
പാഠപുസ്തകങ്ങളിൽ കണ്ടും കേട്ടും മാത്രം പരിചയമുള്ള തുള്ളൽകലയെ അടുത്തറിയാൻ കിട്ടിയ അവസരം കുട്ടികൾക്കും അധ്യാപർക്കും ഏറെ ആസ്വാദ്യകരമായി . സപിക് മാക്കെ യുടെ കാസറഗോഡ് ജില്ലാതല പരിപാടി യുടെ ഭാഗമായി കലാമണ്ഡലം നയനനും സംഘവുമാണ് ഈ ദൃശ്യവിരുന്ന് കാഴ്ച വെച്ചത് . ശീതങ്കൻ ,ഓട്ടൻ ,പറയൻ എന്നിങ്ങനെ മൂന്നു തരം തുള്ളലുകളും ഒരേ വേദിയിൽ തന്നെ അവതരിപ്പിച്ചു കാണിച്ചു . കലാമണ്ഡലം മോഹനകൃഷ്ണൻ (പാട്ട്),കലാമണ്ഡലം രാജീവൻ ( മൃദംഗം ) എന്നിവരും ഈ പരിപാടിയുടെ പ്രധാനപ്രവർത്തകരായിരുന്നു .