വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Saturday 6 June 2015

JUNE 5 - WORLD ENVIRONMENT DAY





പ്രകൃതി സംരക്ഷണവും  പരിസ്ഥിതി  പ്രാധാന്യവും 
വിളിച്ചോതി  വീണ്ടും ഒരു പരിസ്ഥിതി ദിനം .
                          ജൂണ്‍ 5  ലോക പരിസ്ഥിദിനം  സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  വൃക്ഷ തൈകൾ  വിതരണം ചെയ്തുകൊണ്ടും പ്രദേശത്തെരാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ ,സന്നദ്ധസംഘടന
ഭാരവാഹികൾ എന്നിവർ  വൃക്ഷതൈകൾ  നട്ടുകൊണ്ടും ആഘോഷപൂർവ്വം  ആചരിക്കുകയുണ്ടായി .അതോടൊപ്പം  വിവിധ ക്ലബുകളും സന്നദ്ധ പ്രവർത്തകരും  സ്പോൻസർ ചെയ്ത  ട്രീ ഗാർഡുകൾ  നമ്മുടെ പ്രവർത്തനങ്ങൾക്ക്  ഒരു പ്രോത്സഹനമാവുകയും ചെയ്തു .  
              
                                       ചില ദൃശ്യങ്ങളിലേക്ക് .............






































സ്കൂൾ  അസ്സംബ്ലിയിൽ   മരങ്ങളെയും  ചെടികളെയും   സംരക്ഷിക്കുമെന്ന്  പ്രതിജ്ഞ  ചൊല്ലുന്നു 


ഇക്കോ ക്ലബ്ബിന്റെ  നേതൃത്വത്തിൽ  ഓരോ ക്ലാസ്സിലെ   കുട്ടികളും  5   മരങ്ങൾ വീതം  നട്ടു  പിടിപ്പിക്കാൻ  തീരുമാനിച്ചു.  അവയ്ക്ക്  വിവിധ  പേരുകളും  നല്കി .

1 comment:

  1. ബ്ലോഗ്‌ സന്ദർശിച്ചു...സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ..
    എല്ലാ പരിപാടികളും, പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നു..തുടർന്നുള്ള സംരംഭങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു..
    https://www.facebook.com/groups/228223060575064/?fref=nf

    ReplyDelete