വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday 28 March 2017

VARSHIKAM 2016-17

വാർഷികം  2016 -17 
         ഈ വർഷത്തെ വാർഷികാഘോഷം വിപുലമായ പരിപാടികളോടുകൂടി നടന്നു.മാർച്ച് 17 ന്  രാവിലെ 10 മണിമുതൽ രാത്രി 10 മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.അതോടൊപ്പംതന്നെ പുതിയ ക്ലാസ്സ്മുറിയുടെഉദ്‌ഘാടനവും,യാത്രയയപ്പുസമ്മേളനവുംബഹുജനപങ്കാളിത്തത്തോടെ അനുചിതമായി നടന്നു.    

Tuesday 14 March 2017

                 മാർച്ച് 12  ഉച്ചക്ക് 2 മണിക്ക് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ 150 ൽ പരം അംഗങ്ങൾ പങ്കെടുത്തു.പി.ടി.എ  പ്രസിഡന്റ് ശ്രീ.എം ബാഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതിശാന്തമ്മ ഫിലിപ്പ്  ഉദ്‌ഘാടനം നിർവഹിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.ഷാനവാസ് പാദൂർ ,ഗ്രാമപഞ്ചായത്ത് മെമ്പർശ്രീ.സുകുമാരൻആലിങ്കാൽ,ഒ.എസ്.എപ്രസിഡന്റ്ശ്രീ.ബാലകൃഷ്ണൻ പൊയിനാച്ചി,ഹെഡ്മാസ്റ്റർശ്രീ.പ്രദീപ് ചന്ദ്രൻ മാസ്റ്റർ എന്നിവരും പങ്കെടുത്ത്  ആശംസകൾ അർപ്പിച്ചു.     
   
               

Friday 10 March 2017

OLD STUDENTS ASSOCIATION

പൂർവ വിദ്യാർത്ഥി  സംഗമം
         ശതാബ്തിയോടടുത്തിരിക്കുന്നതെക്കിൽപ്പറമ്പഗവ.യുപിസ്കൂളിലെപൂർവ്വവിദ്യാർഥികളുടെ ഒരുയോഗം  2017 മാർച്ച് 12)൦ തീയ്യതി ഉച്ചക്ക് 2 മണിക്ക് വിദ്യാലയ അങ്കണത്തിൽവച്ച്നടക്കുന്നതാണ്.ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.