വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Friday, 9 September 2016

0nam celebration 2016

ഓണാഘോഷം  അധി ഗംഭീരം  
         ഈവർഷത്തെഓണാഘോഷംവിവിധഓണക്കളികൾ,,ഓണപ്പൂക്കളം, ഓണസദ്യ,ഓണസമ്മാനം  എന്നിവയാൽവളരെഗംഭീരമായിനടന്നു. കുട്ടികൾക്കുപുറമെരക്ഷിതാക്കൾക്കുംമത്സരങ്ങൾസംഘടിപ്പിച്ചു.വിജയികൾക്കെല്ലാംവാർഡ്മെമ്പർശ്രീ.സുകുമാരൻആലിങ്കാൽഓണസമ്മാനവും വിതരണം ചെയ്തു.
  മത്സര ദൃശ്യങ്ങളിലേക്ക് 
മിഠായി പെറുക്കൽ  മത്സരത്തിൽ  നിന്നും 
എൽ .കെ.ജി.വിദ്യാർഥികൾ 
വിജയികൾ 
യു .കെ.ജിക്കാർ 
വിജയികൾ 
ഒന്നാം ക്ലാസ്സുകാർ 
വിജയികൾ
പാസിംഗ് ദി  ഹാറ്റ്  മത്സരം 

വിജയികൾ 

 വാല് പറിക്കൽ  മത്സരത്തിൽ നിന്നും 

കുപ്പിയിൽ  വെള്ളം നിറയ്ക്കൽ 
വിജയികൾ 

 ആനയ്ക്ക് വാൽ വയ്ക്കൽ 


 സുന്ദരിക്ക് പൊട്ടു തൊടൽ 


 മ്യൂസിക്കൽ ചെയർ 
വിജയികൾ 
ഓല മടയിൽ മത്സരം -രക്ഷിതാക്കൾ 


 സമ്മാനാർഹർ വാർഡ് മെമ്പർ,
ഹെഡ്മാസ്റ്റർ,അദ്ധ്യാപകർ
എന്നിവർക്കൊപ്പം 


പി.ടി.എ./ എം.പി.ടി.എ. അംഗങ്ങൾ,അദ്ധ്യാപകർ 
എന്നിവർ  ഓണസദ്യയുടെ തിരക്കിൽ.   

 ഓണപ്പായസം 

**************   എല്ലാം ആകെപ്പാടെ അടിപൊളി *************























No comments:

Post a Comment