വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Friday 2 December 2016

sub jilla kalotsavam 2016-17

സബ്ജില്ലാകലോത്സവം 2016 -17                                      ചാമ്പ്യന്മാർ 
          നവംബർ 29,30 ഡിസംബർ 1,2 തീയ്യതികളിലായി  കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന   ഈ വർഷത്തെ സബ്ജില്ലാകലോത്സവത്തിൽ 74 പോയിന്റുകൾ കരസ്ഥമാക്കി യു. പി  വിഭാഗം ഓവറോൾ ചാപ്യൻഷിപ്പും 39 പോയിന്റുകളോടെ എൽ .പി വിഭാഗം റണ്ണേഴ്‌സ്അപ്പുമായി നമ്മുടെ വിദ്യാലയത്തിന്അഭിമാനനേട്ടം.മത്സരിച്ച എല്ലായിനങ്ങളിലുംഉന്നതവിജയംനേടിക്കൊണ്ട് തെക്കിൽപറമ്പയുടെ അഭിമാനം ഉയർത്തിപ്പിടിച്ചഎല്ലാകലാപ്രതിഭകൾക്കുംവിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ  
നാടകത്തിലെ   ചുണക്കുട്ടികൾ
ഫസ്റ്റ് എ ഗ്രേഡ്  
കൊച്ചു നർത്തകിമാർക്ക്
എ ഗ്രേഡ് 
ഒപ്പനയിലെ മൊഞ്ചത്തികൾക്ക്
ഫസ്റ്റ്  എ ഗ്രേഡ് 
മികച്ച നടൻ
സോനു സുരേന്ദ്രൻ 
താളലയത്തോടെ 
സംഘനൃത്തം 
തേർഡ് എ ഗ്രേഡ് 
അഭിമാനപൂത്തിരി
 മോഹിനിയാട്ടം 
ഫസ്റ്റ് എ ഗ്രേഡ്
സൂര്യ അമ്മയോടൊപ്പം   



കൂടുതൽ മത്സരഫലങ്ങൾ 
എൽ. പി വിഭാഗം
 പ്രസംഗം(മലയാളം ) _ ഫസ്റ്റ്  എ  ഗ്രേഡ്   കീർത്തന                       മോണോആക്ട്       _ സെക്കൻഡ്എ ഗ്രേഡ്അഭിരാമിപി            കഥാകഥനം             _  തേർഡ്  എ ഗ്രേഡ് 
  കടംകഥ   _ ബി  ഗ്രേഡ്
  പെന്സില്ഡ്രോയിങ് _ ബി ഗ്രേഡ് 
  മാപ്പിളപ്പാട്ട്                 _ ബി ഗ്രേഡ്
  അറബി പദ്യം            _  സി ഗ്രേഡ്
  

യു പി വിഭാഗം    
   അക്ഷരശ്ലോകം        _ ഫസ്റ്റ്  എ ഗ്രേഡ്  ഗീതിക പ്രദീപ് 
  ശാസ്ത്രീയ സംഗീതം_ സെക്കൻഡ്  എ ഗ്രേഡ്   "
  മാപ്പിളപ്പാട്ട്  _ യു  പി                    എ ഗ്രേഡ്    " 
 അറബി പദ്യം_യു പി -  എ ഗ്രേഡ് 
പദ്യംചൊല്ലൽ(മല)_തേർഡ്എഗ്രേഡ്പ്രണവ്ഷ്ണു
 പദ്യംചൊല്ലൽ (ഹിന്ദി ) _സെക്കൻഡ് എ ഗ്രേഡ്  -     "

 കുച്ചുപ്പുടി       എ ഗ്രേഡ് _  സൂര്യ സുരേഷ് 
ഭരതനാട്യം       ബി ഗ്രേഡ്_  ഭാവന  ബാലഗോപാൽ 
കഥാപ്രസംഗം  എ ഗ്രേഡ്  _ ശിവാനി  എ 
അറബി കലോത്സവം
പ്രസംഗം(അറബി) എൽ.പി   _  ഫസ്റ്റ്  എ  ഗ്രേഡ് അംനാസ  
പ്രസംഗം(അറബി) യു .പി     _ സെക്കൻഡ്  ബി ഗഗ്രേഡ് പദനിർമ്മാണം  എൽ.പി        - എ ഗ്രേഡ് 
അറബിഗാനം             "             _ എ ഗ്രേഡ് 
 സംഘഗാനം             "               _ എ ഗ്രേഡ് 
പദ്യം ചൊല്ലൽ         "              _  സി ഗ്രേഡ് 
കഥപറയൽ                             _ ബി ഗ്രേഡ് 

അഭിനയഗാനം                        _ ബി ഗ്രേഡ് 
ക്വിസ്                                      _ബി ഗ്രേഡ് 

ഖുറാൻ പാരായണം(യു പി)  _ എ ഗ്രേഡ് 
പദ്യം ചൊല്ലൽ                        _ എ ഗ്രേഡ് 
മോണോആക്ട്                       _ എ ഗ്രേഡ് 
സംഭാഷണം                             _ എ ഗ്രേഡ് 
സംഘഗാനം                            _ എ ഗ്രേഡ്

                                              അഭിമാനപുരസ്സരം
കലോത്സവവിജയികൾ  ടീം ക്യാപ്റ്റൻ
ജൈനമ്മ ടീച്ചറോടൊപ്പം 
അഭിനയപ്രതിഭകൾ 
 എൽ പി     ഗ്രൂപ്പ്ഡാൻസ്  ടീം  
കൊച്ചു പ്രാസംഗിക _ കീർത്തന  എ 
ഒപ്പനയിലെ മൊഞ്ചത്തികൾ 
മോഹിനിയാട്ടം ,കുച്ചുപ്പുടി സമ്മാനങ്ങൾ
സൂര്യസുരേഷ്ഏ റ്റുവാങ്ങുന്നു  
അറബിസംഘഗാന  വിജയികൾ 
നാടോടി നൃത്തം
ശിശിര 
           














No comments:

Post a Comment