വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Monday 26 December 2016

MERRY CHRISTMAS

MERRY CHRISTMAS
       ഈ വർഷത്തെ ക്രിസ്മസ് ആഘോഷം  ഗംഭീരമായി നടന്നു. ടെം മൂല്യനിർണ്ണയം  കഴിഞ്ഞതിനാൽ കുട്ടികളെല്ലാം വളരെ സന്തോഷത്തോടെആഘോഷത്തിൽപങ്കുചേർന്നു.
    അദ്ധ്യാപക രുംവിദ്യാർത്ഥികളുംചേർന്ന്പുൽക്കൂടൊരുക്കി. പൂക്കളുംബലൂണുകളുംകൊണ്ട്അലംകൃതമായകൂട്ടിൽ, നക്ഷത്രപ്രഭയിൽഉണ്ണിയേശുവിന്റെ തിരുരൂപം എല്ലാവരും സന്തോഷത്തോടെ ദർശിച്ചു.






 




 




  



                   ബഹു:ഹെഡ്മാസ്റ്റർ ശ്രീ.എ ജെ പ്രദീപ്ചന്ദ്രൻസാർഎല്ലാവർക്കുംക്രിസ്തുമസ്ആശംസകൾനേർന്നു.സാന്താക്ളോസ്അപ്പൂപ്പൻഎല്ലാവരെയുംഅനുഗ്രഹിക്കുകയും മധുരം നൽകുകയും ചെയ്തു 

Friday 2 December 2016

sub jilla kalotsavam 2016-17

സബ്ജില്ലാകലോത്സവം 2016 -17                                      ചാമ്പ്യന്മാർ 
          നവംബർ 29,30 ഡിസംബർ 1,2 തീയ്യതികളിലായി  കുണ്ടംകുഴി ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന   ഈ വർഷത്തെ സബ്ജില്ലാകലോത്സവത്തിൽ 74 പോയിന്റുകൾ കരസ്ഥമാക്കി യു. പി  വിഭാഗം ഓവറോൾ ചാപ്യൻഷിപ്പും 39 പോയിന്റുകളോടെ എൽ .പി വിഭാഗം റണ്ണേഴ്‌സ്അപ്പുമായി നമ്മുടെ വിദ്യാലയത്തിന്അഭിമാനനേട്ടം.മത്സരിച്ച എല്ലായിനങ്ങളിലുംഉന്നതവിജയംനേടിക്കൊണ്ട് തെക്കിൽപറമ്പയുടെ അഭിമാനം ഉയർത്തിപ്പിടിച്ചഎല്ലാകലാപ്രതിഭകൾക്കുംവിദ്യാലയത്തിന്റെ അഭിനന്ദനങ്ങൾ  
നാടകത്തിലെ   ചുണക്കുട്ടികൾ
ഫസ്റ്റ് എ ഗ്രേഡ്  
കൊച്ചു നർത്തകിമാർക്ക്
എ ഗ്രേഡ് 
ഒപ്പനയിലെ മൊഞ്ചത്തികൾക്ക്
ഫസ്റ്റ്  എ ഗ്രേഡ് 
മികച്ച നടൻ
സോനു സുരേന്ദ്രൻ 
താളലയത്തോടെ 
സംഘനൃത്തം 
തേർഡ് എ ഗ്രേഡ് 
അഭിമാനപൂത്തിരി
 മോഹിനിയാട്ടം 
ഫസ്റ്റ് എ ഗ്രേഡ്
സൂര്യ അമ്മയോടൊപ്പം   



Monday 7 November 2016

MELAKAL SUB JILLA LEVEL

സബ്ജില്ലാ മേള --പ്രതിഭകൾ 
   നവ.7,8,9 തീയ്യതികളിലായിജി.എച്ച്.എച്ച്.എസ്.എസ്ചെമ്മനാട് വച്ച് നടക്കുന്ന മേളയിൽ വിജയികളായ  നമ്മുടെ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ ............................  

 ഐ ടി  ഓവറോൾ _ മൂന്നാം സ്ഥാനം 
      ഐ ടി ക്വിസ് _ രണ്ടാം സ്ഥാനം _ പ്രണവ് വിഷ്ണു 7th std
      ഡിജിറ്റൽ പെയിന്റിംഗ് _ ബി  ഗ്രേഡ് 
      മലയാളം ടൈപ്പിംഗ്        _ സി  ഗ്രേഡ് 


സാമൂഹ്യശാസ്ത്ര മേള -  ഓവറോൾ _ ഒന്നാം സ്ഥാനം 
      പ്രസംഗം  _അനുഷ ചന്ദ്രൻ -ഒന്നാം സ്ഥാനം ,  എ ഗ്രേഡ്
      സ്റ്റിൽ മോഡൽ _                    _ മൂന്നാം സ്ഥാനം, എ ഗ്രേഡ്
      എൽ പി ചാർട്ട് _                    മൂന്നാം സ്ഥാനം, എ ഗ്രേഡ്
സാമൂഹ്യശാസ്ത്രമേള ഓവറോൾ ട്രോഫി
ഏറ്റുവാങ്ങുന്നു 

ശാസ്ത്രമേള _എൽ പി വിഭാഗം_ വറോൾ _ ഒന്നാം സ്ഥാനം
                         യു പി വിഭാഗം _  വറോൾ _ മൂന്നാം സ്ഥാനം
       കളക്ഷൻ -ആവണി              ഒന്നാം സ്ഥാനം എ ഗ്രേഡ് 
       
        ചാർട്ട്                                                             ബി  ഗ്രേഡ്

       സിമ്പിൾഎക്സ്പിരിമെന്റ്                     ബി  ഗ്രേഡ്                       
      റിസേർച്ച് ടൈപ്പ് പ്രൊജക്റ്റ് _രണ്ടാം സ്ഥാനം -എ ഗ്രേഡ്

       ഇമ്പ്രോ. എക്സ്പിരിമെന്റ്                              സി ഗ്രേഡ്

      സ്റ്റിൽ മോഡൽ                          മൂന്നാം സ്ഥാനം -എ ഗ്രേഡ്   
LP COLLECTION
ശാസ്ത്രമേള ഓവറോൾ ട്രോഫി
ഏറ്റുവാങ്ങുന്നു 


       ഗണിത മേള  
     
                           
 മാഗസിൻ    -      എൽ പി -ഒന്നാം സ്ഥാനം _ എ ഗ്രേഡ്
                      -      യു പി -ഒന്നാം സ്ഥാനം  _ എ ഗ്രേഡ്

ജോമെട്രിക്കൽ ചാർട്ട്      _  ബി  ഗ്രേഡ്
               
   പസിൽ  എൽ പി            _   ബി  ഗ്രേഡ്  
           ;           യു പി             _  ബി ഗ്രേഡ്
          
      നമ്പർ ചാർട്ട്                   _  ബി  ഗ്രേഡ് 
                                                                                     
                                                                                     
പങ്കെടുത്ത കുട്ടികൾക്കെല്ലാവർക്കും  അഭിനന്ദനങ്ങൾ    
സ്‌കൂൾ കലോത്സവം 
                ഈ വർഷത്തെ സ്കൂൾതല കലോത്സവം നവംബർ 1 ,2 തീയതികളിലായി നടന്നു.വിവിധ മത്സരയിനങ്ങളിൽ  വിദ്യാർഥികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
   
                                           ഭരതനാട്യം 
bhavana  balagopal 
soorya suresh
















                         
                          നാടോടിനൃത്തത്തിലെ ചിലദൃശ്യങ്ങൾ 












Saturday 22 October 2016

      ഒക്ടോബർ 14   സ്കൂൾതല കായികമേളക്ക് തുടക്കമായി.

             കുട്ടികളെ RED,BLUE,GREEN,YELLOW,WHITE എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച്മത്സരങ്ങൾ നടത്തി കൊണ്ടുള്ളകായികമേളയുടെപ്രാഥമികറൗണ്ടുകൾക്ക്  ഇന്ന്  തുടക്കമായി.
        ഒക്ടോബർ 18,19 തീയ്യതികളിലായി കായികമേളയുടെ   വിവിധ ഇനങ്ങൾ നടന്നു.18 ന്രാവിലെ10മണിക്ക്നടന്ന മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ശ്രീ.സുകുമാരൻ ആലിങ്കാൽ  സല്യൂട്ട് സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.പ്രദീപ്ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.സ്‌പോർട് കൺവീനർ ശ്രീകല ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
 ഉദ്‌ഘാടന ചടങ്ങിൽ നിന്നും 



                സമാപനച്ചടങ്ങിൽ നിന്നും -സമ്മാനദാനം 
വിജയാഹ്ലാദം 
വ്യക്തിഗതചാമ്പ്യൻമാർ   
റണ്ണേഴ്‌സ് അപ്പ് 
                              ഓവറോൾ ചാമ്പ്യൻസ് 
                         
കൊടിയിറക്കം 

ശുഭപ്രതീക്ഷകളോടെ