വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Friday 29 July 2016

SCHOOL LEADER ELECTION




2016 -17   സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്      
                        
 ഈ   അധ്യയനവർഷത്തെ സ്കൂൾ  ലീഡർ തെരഞ്ഞെടുപ്പ് 28 -7 -16 ന് നടന്നു.സോഷ്യൽ സയൻസ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  മുൻകൂട്ടി തിരഞ്ഞെടുപ്പ്  പ്രഖ്യാപനം  നടത്തി,ആവശ്യമായ  നടപടി ക്രമങ്ങൾ  പാലിച്ചുകൊണ്ടാണ്  തെരഞ്ഞെടുപ്പ് നടത്തിയത്.
 




 



 























INAUGURATION OF SCHOOL CLUBS

   2016 -17  വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  
                    
             വിദ്യാർത്ഥികളുടെ വിവിധശേഷിവികസനവുമായി  ബന്ധപ്പെട്ട  ക്ലബ്ബുകളുടെ  രൂപീകരണവും ഉദ്‌ഘാടനവും വിവിധ ദിവസങ്ങളിലായി നടന്നു. 

  •  വിദ്യാരംഗം  ക്ലബ് _ 20 / 06/ 2016  
       ഉദ്‌ഘാടനം -ശ്രീ.ബാലചന്ദ്രൻ കൊട്ടോടി 

  • ഗണിതക്ലബ്‌ _ 19 / 07 / 2016 
        ഉദ്‌ഘാടനം-ശ്രീ.കെ .എം ദാവൂദ് മാസ്റ്റർ 
                             ടീച്ചർ ,ജി എച്ച് .എസ്എസ്.കാസറഗോഡ് 

  • ഗേൾസ് ക്ലബ് _ 20 / 07 / 2016 

         ഉദ്‌ഘാടനം_ശ്രീമതി.ജിനി എബ്രഹാം 
                                 സിസ്റ്റർ,ഹെൽത്ത് ഡിപ്പാർട്ടമെന്റ് 

  • സാമൂഹ്യശാസ്ത്രക്ലബ് _ 20 / 07 / 2016 
        ഉദ്‌ഘാടനം_ശ്രീ.പി.ആർ.അനിൽകുമാർ 
                               ടീച്ചർ,ജി.യു.പി.എസ് ചെമ്പിരിക്ക 

  • പ്രവൃത്തിപരിചയ ക്ലബ് _26/ 07/ 2016 
        ഉദ്‌ഘാടനം_ശ്രീ.സാജൻ.പി.ബിരിക്കുളം 
                                                                     
  •  ഹെൽത്ത് ക്ലബ് _28/ 07/ 2016 

          ഉദ്‌ഘാടനം_ശ്രീ.ശശീന്ദ്രൻ സാർ  
                                ജെ. എച്ച്.ഐ,  ചട്ടഞ്ചാൽ പി എച്ച് സി 

  • ഹിന്ദി ക്ലബ് _10/ 08/ 2016 

         ഉദ്‌ഘാടനം_ശ്രീമതി.പി.ടി.ഉഷ 
                                ടീച്ചർ ,ജി എച്ച് .എസ്എസ്.കാസറഗോഡ്  

  • നല്ല പാഠം- പ്രവത്തനങ്ങൾ -_10/ 08/ 2016  

         ഉദ്‌ഘാടനം_ശ്രീമ ഉദ്‌ഘാടനംതി.പി.ടി.ഉഷ 
                               ടീച്ചർ ,ജി എച്ച് .എസ്എസ്.കാസറഗോഡ്  
  • അറബിക് ക്ലബ് _ 25/ 08/ 2016 
        ഉദ്‌ഘാടനം

  • സയൻസ് ക്ലബ് _ 26/ 08/ 2016 
      ഉദ്‌ഘാടനം_ ശ്രീ.ജനാർദ്ദനൻ മാസ്റ്റർ 
                              ടീച്ചർ,ജി.യു.പി.എസ് കരിച്ചേരി 

Saturday 9 July 2016

BASHEER DINACHARANAM

ജൂലൈ 5 _  ബഷീർ ചരമദിനം
               മലയാളത്തിന്റെ"ഇമ്മിണിബല്യകഥാകാരനും"പ്രശസ്ത നോവലിസ്റ്റും സ്വാതന്ത്ര്യസമരപോരാളിയുമായ ശ്രീ. വൈക്കം
മുഹമ്മദ് ബഷീറിന്റെ 22-)൦ ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ  ഓർമ്മകൾക്കുമുമ്പിൽപുഷ്പാഞ്ജലികൾ
അർപ്പിച്ചു.
                 മലയാളത്തിന്റെ നാടൻമണവും ലാളിത്യവും  ഒത്തിണങ്ങിയ രചനാശൈലിയിൽ  നമുക്ക് ലഭിച്ച കൃതികൾ നമ്മുടെ  അമൂല്യ സമ്പത്തുകളാണ്.അവയുടെ പ്രദർശനവും വായനയും  കുട്ടികൾക്കും നവ്യാനുഭവമായി.ബഷീറിന്റെ ഇരുപത് പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ സാധിച്ചു.
                  

Friday 1 July 2016

EID -UL-FITHER




       ഈദുൽ ഫിത്തറിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചി മത്സരം മൊഞ്ചുള്ള കാഴ്ചയായി.