വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday 27 January 2015

KRISHIPADAM

സ്കൂൾ  പച്ചക്കറികൃഷി 
കൃഷിഭവൻ   നടപ്പിലാക്കിയ  സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ  ചുവടുപിടിച്ച്  തെക്കിൽപറമ്പസ്കൂളിലും   "സ്കൂൾപച്ചക്കറികൃഷി " നടപ്പാക്കി .ചെമ്മനാട്  കൃഷിഭവൻറെ  സഹകരണത്തോടെ    വിദ്യാലയത്തിലെ സീഡ് /NALLAPADAM   ക്ലബ്‌ അംഗങ്ങളാണ് ഇതിനുവേണ്ടി  പ്രവർത്തിക്കുന്നത് .
തരിശായികിടക്കുന്ന  കൃഷിഭൂമിയിൽ  മണ്ണിറക്കിതന്നു കൊണ്ട്  വാർഡ്‌മെമ്പർമാരും  ചട്ടഞ്ചാൽ എൻ .എസ് .എസ്  യുനിറ്റും  പൂർണ സഹകരണം  കാഴ്ച വെച്ചു .
 
രാവിലെയും വൈകുന്നേരവും പിന്നെ ഇടവേളകളിലും  ആണ്  കൃഷി പരിചരണം നടത്തുന്നത് .പയർ ,വെണ്ട ,കോവൽ ,കപ്പ ,വാഴ  എന്നിവയാണ്  പ്രധാനമായും  കൃഷി
ചെയ്യുന്നത് .നമ്മുടെ  പ്രവർത്തനമികവിനായി ,ചെമ്മനാട് കൃഷിഭവൻ 10000 രൂപ  വിലയുള്ള മോട്ടോർ പമ്പ് സെറ്റ് അനുവദിച്ചു തന്നു . ചുറ്റുമതിൽ പൂർണമല്ലാത്തതിനാൽ മിക്ക വിളവെടുപ്പും കന്നുകാലികളാണ്  നടത്താറുള്ളത്. ഇതിനൊരു  പരിഹാരമായി  ഇപ്പോൾ  ചെമ്മനാട് ഗ്രാമപഞ്ചായത്ത്  ചുറ്റുമതിലിനായി 4 ലക്ഷം രൂപ അനുവദിച്ചു തന്നിട്ടുണ്ട്. അതിന്ടെ  നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . 
നമ്മുടെ യി 

Friday 23 January 2015

NATIONAL GAMES -2015

ദേശീയഗെയിംസിന്  അഭിവാദ്യങ്ങൾ   
ഇന്ന്  കാസറഗോഡ് നിന്നും പ്രയാണം ആരംഭിച്ച 
ദീപശിഖക്ക്, നമ്മുടെ വിദ്യാലയത്തിലെ കുട്ടികളും 
അധ്യാപകരുംപിടിഎ കമ്മിറ്റിയും ,
 ചട്ടഞ്ചാലിൽ  വെച്ചുനടന്ന  സ്വീകരണത്തിൽ 
അഭിവാദ്യങ്ങൾ  അർപ്പിച്ചു 



Saturday 10 January 2015

KASARAGOD DISTRICT SCHOOL KALOTSAVAM -THE MOMENTS OF PROUD

തെക്കിൽപറമ്പയുടെ    കലാകിരീടത്തിൽ 
ഒരു   പൊൻതൂവൽ കൂടി 


2015 ജനുവരി 1  മുതൽ 8 വരെ കാടങ്കോട് ഫിഷറീസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ  നടന്ന  കാസറഗോഡ് ജില്ല സ്കൂൾ  കലോത്സവത്തിൽ ,മത്സരിച്ച 4 ഇനങ്ങളിൽ നിന്നും 18 പോയിൻറുകൾ നേടി സബ്ജില്ലയുടെ  വിജയത്തിൽ പങ്കാളികളാവാൻ  സാധിച്ചതിൽ ഞങ്ങൾ 
അഭിമാനിക്കുന്നു       

ഞങ്ങളുടെ   അഭിമാനപാത്രങ്ങൾ 

  • സൂര്യ&പാർട്ടി  *സംഘനൃത്തം  - ഒന്നാം സ്ഥാനം -എ ഗ്രേഡ്
  • അപർണ &പാർട്ടി *ഒപ്പന -രണ്ടാം സ്ഥാനം -എ ഗ്രേഡ് 
  • ഷഫീന          *ഉറുദു പദ്യംചൊല്ലൽ -എ  ഗ്രേഡ് 
  • അഭിജിത്ത് .കെ  *അക്ഷരശ്ലോകം -ബി ഗ്രേഡ്       

    നൃത്തച്ചുവടുകളുമായി 
    മണവാട്ടി സമേതം   

Sunday 4 January 2015

പുതുവർഷത്തെ  വരവേൽക്കാൻ 

ശുഭപ്രതീക്ഷയോടെ 
വീണ്ടും ഒരുപുതുവർഷം




ആശംസാകാർഡുകൾ  കൈമാറിയും  മധുരം നുകർന്നും  ഏവരും പുതുവർഷത്തെ വരവേറ്റു    













WISH   YOU  ALL HAPPY NEW YEAR




SUB DISTRICT SCHOOL KALOTSAVAM 2014-15

ഉപജില്ലാ കലോത്സവം  2014 -15

                    കാസറഗോഡ്  ഗവ.ഹയർ സെക്കൻഡറി  സ്കൂളിൽ വെച്ച് നവംബർ 29 മുതൽ ഡിസംബർ 5 വരെ നടന്ന ഉപജില്ല കലോത്സവത്തിൽ  വിവിധ മത്സരഇനങ്ങളിലായി  യു.പി  വിഭാഗം 69  പോയിന്റും എൽ.പി വിഭാഗം 42 പോയിന്റും നേടി  ജി.യു.പി സ്കൂൾ തെക്കിൽപറമ്പ  കലാകിരീടം സ്വന്തമാക്കി.അറബിക്  കലോത്സവത്തിലും മെച്ചപെട്ട പോയിന്റ്‌ നേടാൻ കഴിഞ്ഞു.




 മത്സരഫലങ്ങൾ  
എൽ . പി  വിഭാഗം 

  • ഷിതിൽ കുമാർ - നാലാം ക്ലാസ്സ്‌       A ഗ്രേഡ്      പ്രസംഗം -മലയാളം 
  • ഗീതിക.എ           -              "                    A ഗ്രേഡ്      പദ്യം ചൊല്ലൽ -മലയാളം 
  • അഫ്താഫ്          -               "                    C ഗ്രേഡ്      മാപ്പിളപ്പാട്ട് 
  • ഷമ അബ്ബാസ്‌     -               "                   A  ഗ്രേഡ്       പദ്യം ചൊല്ലൽ അറബിക് 
  • അൻസിൽ ശാനിഫ് -         "                  A  ഗ്രേഡ്       മോണോ ആക്ട്‌ 
  • അക്ഷയ് നായർ    -            "                   B  ഗ്രേഡ്      പെൻസിൽ ഡ്രോയിംഗ് 
  • ഋഗ്വേദ്                 -   രണ്ടാം ക്ലാസ്സ്‌      A  ഗ്രേഡ്       കടംകഥ 
  • അഭിരാമി.പി   -    ഒന്നാം ക്ലാസ്സ്‌       A ഗ്രേഡ്        കഥാകഥനം        
  • ഐശ്വര്യ &പാർട്ടി                                B ഗ്രേഡ്       ദേശഭക്തിഗാനം   
  • ഗീതിക &പാർട്ടി                                   I st A  ഗ്രേഡ്   സംഘനൃത്തം 
 യു .പി വിഭാഗം 
  • അഭിജിത്ത്.കെ   -എഴാം ക്ലാസ്സ്‌      I  st A  ഗ്രേഡ്    അക്ഷരശ്ലോഗം 
  •            "                                  "                   A  ഗ്രേഡ്          പദ്യം ചൊല്ലൽ  മലയാളം 
  •  നവ്യ                      -            "                  A  ഗ്രേഡ്                 മോണോ ആക്ട്‌    
  • ഷഫീന                    -           "                    I  st A  ഗ്രേഡ്     പദ്യം ചൊല്ലൽ   ഉറുദു  
  • അപർണ.ടി         -            "                   II nd   A  ഗ്രേഡ്        പ്രസംഗം ഇംഗ്ലീഷ് 
  • രണ്ജന                -              "                  II nd   A  ഗ്രേഡ്       ഭരതനാട്യം 
  • റാഹിമ                  -ആറാം ക്ലാസ്സ്‌       A  ഗ്രേഡ്          പദ്യംചൊല്ലൽ അറബിക് 
  • ധന്യ.പി                 -             "                      A  ഗ്രേഡ്                     "              ഹിന്ദി 
  • ഹരികേഷ്           -             "                      B  ഗ്രേഡ്               ശാസ്ത്രീയ സംഗീതം 
  • മുഹമ്മദ്‌ ഷാനിബ് -       "                      A  ഗ്രേഡ്              മാപ്പിളപ്പാട്ട് 
  • ആദിത്യ കൃഷ്ണ    -        "                     B  ഗ്രേഡ്                കഥാപ്രസംഗം 
  • രഞ്ജന &പാർട്ടി    -                            I  st A  ഗ്രേഡ്          സംഘനൃത്തം 
  • ശിവാനി                      -        "                 II nd   A  ഗ്രേഡ്        നാടോടി നൃത്തം 
  • അപർണ &പാർട്ടി  -                            I  st A  ഗ്രേഡ്            ഒപ്പന 
  • ഷഫീന &പാർട്ടി      -                            B  ഗ്രേഡ്                   സംഘഗാനം 

ഈ വർഷത്തെ വിവിധ കലാ-കായിക മത്സരങ്ങളിൽ  വിജയികളായ കുരുന്നു പ്രതിഭകൾക്ക് സ്കൂൾ അസ്സെംബ്ലിയിൽ  വെച്ച് ഹെഡ്മാസ്റ്റെറും പി.ടി.എ  പ്രസിഡന്റും  ട്രോഫികളും സർട്ടിഫിക്കറ്റുകളും  സമ്മാനിച്ചു.

SHIVANI
RANJANA
ABHIJITH .K




OPPANA TEAM
group dance team
LP section-overall championship

   
UP section-overall championship


വിജയികളെ  കാത്ത് 
                           
oppana 














സബ്ജില്ല സ്പോർട്സ്  വിജയികൾ 

ഞങ്ങൾ നേടി 
ഉപജില്ല പ്രവൃത്തി പരിചയമേള  വിജയികൾ 





വിജയികളെ കാത്ത് 

വിജയികളെ കാത്ത്