വിദ്യാലയ വാര്‍ത്തകള്‍
Wednesday 9 November 2016
Monday 7 November 2016
MELAKAL SUB JILLA LEVEL
സബ്ജില്ലാ മേള --പ്രതിഭകൾ
നവ.7,8,9 തീയ്യതികളിലായിജി.എച്ച്.എച്ച്.എസ്.എസ്ചെമ്മനാട് വച്ച് നടക്കുന്ന മേളയിൽ വിജയികളായ നമ്മുടെ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ ............................ ഐ ടി ഓവറോൾ _ മൂന്നാം സ്ഥാനം
ഐ ടി ക്വിസ് _ രണ്ടാം സ്ഥാനം _ പ്രണവ് വിഷ്ണു 7th std
ഡിജിറ്റൽ പെയിന്റിംഗ് _ ബി ഗ്രേഡ്
മലയാളം ടൈപ്പിംഗ് _ സി ഗ്രേഡ്
സാമൂഹ്യശാസ്ത്ര മേള - ഓവറോൾ _ ഒന്നാം സ്ഥാനം
പ്രസംഗം _അനുഷ ചന്ദ്രൻ -ഒന്നാം സ്ഥാനം , എ ഗ്രേഡ്
സ്റ്റിൽ മോഡൽ _ _ മൂന്നാം സ്ഥാനം, എ ഗ്രേഡ്
എൽ പി ചാർട്ട് _ മൂന്നാം സ്ഥാനം, എ ഗ്രേഡ്
യു പി വിഭാഗം _ ഓവറോൾ _ മൂന്നാം സ്ഥാനം
കളക്ഷൻ -ആവണി ഒന്നാം സ്ഥാനം എ ഗ്രേഡ്
Subscribe to:
Posts (Atom)