വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Wednesday 16 March 2016

ANNUAL DAY CELEBRATION 2015-16

സ്കൂൾ  വാർഷികാഘോഷം 
                  ഈവർഷത്തെവാർഷികാഘോഷംവിവിധ പരിപാടികളോടെ  2016 മാർച്ച്‌ 17 വ്യാഴാഴ്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.അതോടൊപ്പം 10 വർഷത്തിലധികമായിനമ്മുടെവിദ്യാലയത്തിൽ സേവനമനുഷ്ട്ടിച്ച്സർവീസിൽനിന്നും വിരമിക്കുന്ന  ശ്രീമതി.റഹീനബീവിടീച്ചർക്കുള്ള  യാത്രാമംഗളവും  പി.റ്റി.എ,എം.പി.റ്റി.എ,സ്റ്റാഫ്‌,കുട്ടികൾ,നാട്ടുകാർഎന്നിവർചേർന്നൊരുക്കുന്നു.

         ജില്ല, ഉപജില്ല മേളകളിലും മറ്റു മേഖലകളിലും കഴിവുതെളിയിച്ച  പ്രതിഭാശാലികളായ  കുട്ടികളെയും  ഫോക് ലോർ  അക്കാദമി അവാർഡ്  നേടിയ  ശ്രീ.ഉദയൻ കുണ്ടംകുഴിയേയും  ചടങ്ങിൽവെച്ച് അനുമോദിക്കുന്നു.
       കുട്ടികളുടെ വിവിധ കലാപരിപടികളും
ഉണ്ടായിരിക്കുന്നതാണ്.