മത്സരഫലങ്ങൾ
എൽ . പി വിഭാഗം
- ഷിതിൽ കുമാർ - നാലാം ക്ലാസ്സ് A ഗ്രേഡ് പ്രസംഗം -മലയാളം
- ഗീതിക.എ - " A ഗ്രേഡ് പദ്യം ചൊല്ലൽ -മലയാളം
- അഫ്താഫ് - " C ഗ്രേഡ് മാപ്പിളപ്പാട്ട്
- ഷമ അബ്ബാസ് - " A ഗ്രേഡ് പദ്യം ചൊല്ലൽ അറബിക്
- അൻസിൽ ശാനിഫ് - " A ഗ്രേഡ് മോണോ ആക്ട്
- അക്ഷയ് നായർ - " B ഗ്രേഡ് പെൻസിൽ ഡ്രോയിംഗ്
- ഋഗ്വേദ് - രണ്ടാം ക്ലാസ്സ് A ഗ്രേഡ് കടംകഥ
- അഭിരാമി.പി - ഒന്നാം ക്ലാസ്സ് A ഗ്രേഡ് കഥാകഥനം
- ഐശ്വര്യ &പാർട്ടി B ഗ്രേഡ് ദേശഭക്തിഗാനം
- ഗീതിക &പാർട്ടി I st A ഗ്രേഡ് സംഘനൃത്തം
- അഭിജിത്ത്.കെ -എഴാം ക്ലാസ്സ് I st A ഗ്രേഡ് അക്ഷരശ്ലോഗം
- " " A ഗ്രേഡ് പദ്യം ചൊല്ലൽ മലയാളം
- നവ്യ - " A ഗ്രേഡ് മോണോ ആക്ട്
- ഷഫീന - " I st A ഗ്രേഡ് പദ്യം ചൊല്ലൽ ഉറുദു
- അപർണ.ടി - " II nd A ഗ്രേഡ് പ്രസംഗം ഇംഗ്ലീഷ്
- രണ്ജന - " II nd A ഗ്രേഡ് ഭരതനാട്യം
- റാഹിമ -ആറാം ക്ലാസ്സ് A ഗ്രേഡ് പദ്യംചൊല്ലൽ അറബിക്
- ധന്യ.പി - " A ഗ്രേഡ് " ഹിന്ദി
- ഹരികേഷ് - " B ഗ്രേഡ് ശാസ്ത്രീയ സംഗീതം
- മുഹമ്മദ് ഷാനിബ് - " A ഗ്രേഡ് മാപ്പിളപ്പാട്ട്
- ആദിത്യ കൃഷ്ണ - " B ഗ്രേഡ് കഥാപ്രസംഗം
- രഞ്ജന &പാർട്ടി - I st A ഗ്രേഡ് സംഘനൃത്തം
- ശിവാനി - " II nd A ഗ്രേഡ് നാടോടി നൃത്തം
- അപർണ &പാർട്ടി - I st A ഗ്രേഡ് ഒപ്പന
- ഷഫീന &പാർട്ടി - B ഗ്രേഡ് സംഘഗാനം
ഈ വർഷത്തെ വിവിധ കലാ-കായിക മത്സരങ്ങളിൽ വിജയികളായ കുരുന്നു പ്രതിഭകൾക്ക് സ്കൂൾ അസ്സെംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റെറും പി.ടി.എ പ്രസിഡന്റും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
SHIVANI |
RANJANA |
ABHIJITH .K |
OPPANA TEAM |
group dance team |
LP section-overall championship |
UP section-overall championship |
No comments:
Post a Comment