വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 21 June 2016

                                      അഭിനന്ദനങ്ങൾ 
            ഒ.എൻ.വി കവിതാലാപനത്തിൽ സബ് ജില്ലാതല മത്സരത്തിൽ  നമ്മുടെ വിദ്യാലയത്തിലെ   പ്രണവ്വിഷ്ണു  ഒന്നാം സ്ഥാനം  നേടിയിരിക്കുന്നു. 7)oക്ലാസ്സ് വിദ്യാർത്ഥിയായ പ്രണവ് ,കാസറഗോഡ് ബി.ആർ.സി ട്രെയിനർശ്രീമതി. ധന്യ ടീച്ചറുടെയും കൃഷി ഓഫീസർ ശ്രീ.മധുസൂദനൻസാറിന്റെയും മകനാണ്.

   വായനവാരത്തോടനുബന്ധിച്ചുനടന്നവിവിധമത്സരങ്ങളിൽ 
സമ്മാനാര്ഹരായ കുട്ടികൾക്ക്  അഭിനന്ദനങ്ങൾ .
                                 

 അഭിനന്ദനങ്ങൾ   
*ലൈബ്രറി  ശാക്തീകരണവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലേക്ക്പുസ്തകങ്ങൾസംഭാവനചെയ്തപൂർവ്വവിദ്യാർത്ഥി ശ്രീ.മനുമുരളീധരന്അഭിനന്ദനങ്ങൾ.......... ഹെഡ്മാസ്റ്റർ,അധ്യാപകർ,വിദ്യാർത്ഥികൾ ,പി.ടി.എ എന്നിവരുടെ സ്നേഹാദരവുകളും നന്ദിയും അറിയിക്കുന്നു.

*കൊച്ചുകൂട്ടുകാരുടെവായനയെപ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങൾസമ്മാനിച്ച,പൂർവ്വവിദ്യാർത്ഥിഗീതാഞ്ജലിക്ക് സ്നേഹാനുമോദനങ്ങൾ.... ..........  
*പിറന്നാൾദിനത്തിൽസ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത എല്ലാ കൊച്ചു കൂട്ടുകാർക്കും 
അഭിനന്ദനത്തിന്റെപൂച്ചെണ്ടുകൾ........................ .................. 
യൂറിക്ക വിജ്ഞാനോത്സവം _വിജയികൾ(സ്‌കൂൾ തലം)
അശ്വീജ,ശിവാനി,അനുശ്രീ,അനുശ്രീ,അനുശ്രീ  

                                 പഞ്ചായത്ത് തലം _ വിജയി 
ശിവാനി .കെ 
                  അക്ഷരമുറ്റം _ സ്‌കൂൾ തലം   യു.പി വിഭാഗം 
അഭിലാഷ് എം ,അനഘ പി 

                                  വായന മത്സരം _വിജയികൾ 
അനുഷ,സൂര്യ ,സ്വാതി,ഐശ്വര്യ 
  



No comments:

Post a Comment