വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

ABOUT US

ഞങ്ങളുടെ വിദ്യാലയം 
        കാസറഗോഡ് ജില്ലയിൽ ചെമ്മനാട് പഞ്ചായത്തിൽ തെക്കിൽ വില്ലേജിൽ ചട്ടഞ്ചാൽ,പൊയ്നാച്ചിപ്രദേശങ്ങൾക്ക്‌ 
ഇടയിൽ 55)൦ മൈൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ഞങ്ങളുടെ വിദ്യാലയം. 
      1919ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇപ്പോൾ അതിന്റെ ശതാബ്‌ദിയോട്അടുത്തുകൊണ്ടിരിക്കുകയാണ്.1മുതൽ 7വരെക്ലാസ്സുകളിലായി
750നടുത്ത് വിദ്യാർത്ഥികൾ പഠിക്കുന്ന ഇവിടെ എല്ലാക്ലാസ്സുകളിലും ഇംഗ്ലീഷ്,മലയാളം മാധ്യമങ്ങളിൽ 
അധ്യയനം നടത്തുന്നുണ്ട്.      

No comments:

Post a Comment