വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Monday, 25 April 2016

Annual day celebrations and farewell ceremony

വാർഷികാഘോഷവും യാത്രയയപ്പ് യോഗങ്ങളും  
     26 വർഷത്തെ അധ്യാപനജീവിതത്തിൽ നിന്നും2016 മാർച്ച്‌ 31 ന് വിരമിക്കുന്ന ശ്രീമതി.രഹീനബീവി ടീച്ചർക്ക് 
പി.റ്റി.എ,എം.പി.റ്റി.എ,നാട്ടുകാർ,സ്റ്റാഫ്‌,കുട്ടികൾ എന്നിവർ ചേർന്ന് സമുചിതമായ യാത്രയയപ്പ് നടത്തി.
     ചില ദൃശ്യങ്ങളിലേക്ക്  

ഉദ്ഘാടനം_   ശ്രീ.കല്ലട്ര അബ്ദുൽ ഖാദർ
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌   
  
ജില്ല പഞ്ചായത്ത്‌ മെമ്പർ ശ്രീ.പാദൂർ കുഞ്ഞാമുഹാജി
രഹീനടീച്ചറെ  പൊന്നാടയണിയിക്കുന്നു. 
പി.റ്റി.എ യുടെ ഉപഹാരം
ശ്രീ.പാദൂർ കുഞ്ഞാമു ഹാജി സമ്മാനിക്കുന്നു.
ശ്രീ.ഗോപിനാഥൻ മാസ്റ്റർ  യാത്രാമംഗളം
നേരുന്നു  
ശിഷ്യയുടെ  പ്രണാമം 
വിദ്യാർത്ഥികളുടെ സ്നേഹോപഹാരം 
ഫോക്ലോർ അക്കാദമി അവാർഡ് നേടിയ
ശ്രീ.ഉദയൻ കുണ്ടംകുഴിയെ  വാർഡ്‌ മെമ്പർ
ശ്രീമതി.ശകുന്തള കൃഷ്ണൻ  ആദരിക്കുന്നു.

ശ്രീമതി.ശകുന്തള കൃഷ്ണൻ
 ആശംസകൾ നേരുന്നു .
 ആശംസ _ ശ്രീ.ഷംസുദ്ദീൻ തെക്കിൽ
ചെയർമാൻ ,ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി  
ആശംസ _ ശ്രീമതി.ഷാസിയ എം.
ചെയർപെർസൺ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ്
കമ്മിറ്റി ,ഗ്രാമ പഞ്ചായത്ത്‌ .
ആശംസ _ ശ്രീ.സുകുമാരൻ ആലിങ്ങൽ
വാർഡ്‌ മെമ്പർ 
ആശംസ _ ശ്രീമതി.അജന പവിത്രൻ
വാർഡ്‌ മെമ്പർ 
ആശംസ -ശ്രീമതി.രേഖ ദാമോദരൻ
എം.പി.റ്റി.എ.പ്രസിഡണ്ട്‌ 
രഹീനടീച്ചറുടെ  മറുപടി പ്രസംഗം