വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Saturday, 22 October 2016

      ഒക്ടോബർ 14   സ്കൂൾതല കായികമേളക്ക് തുടക്കമായി.

             കുട്ടികളെ RED,BLUE,GREEN,YELLOW,WHITE എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച്മത്സരങ്ങൾ നടത്തി കൊണ്ടുള്ളകായികമേളയുടെപ്രാഥമികറൗണ്ടുകൾക്ക്  ഇന്ന്  തുടക്കമായി.
        ഒക്ടോബർ 18,19 തീയ്യതികളിലായി കായികമേളയുടെ   വിവിധ ഇനങ്ങൾ നടന്നു.18 ന്രാവിലെ10മണിക്ക്നടന്ന മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ശ്രീ.സുകുമാരൻ ആലിങ്കാൽ  സല്യൂട്ട് സ്വീകരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ.പ്രദീപ്ചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.സ്‌പോർട് കൺവീനർ ശ്രീകല ടീച്ചർ പ്രതിജ്ഞ ചൊല്ലികൊടുത്തു.
 ഉദ്‌ഘാടന ചടങ്ങിൽ നിന്നും 



                സമാപനച്ചടങ്ങിൽ നിന്നും -സമ്മാനദാനം 
വിജയാഹ്ലാദം 
വ്യക്തിഗതചാമ്പ്യൻമാർ   
റണ്ണേഴ്‌സ് അപ്പ് 
                              ഓവറോൾ ചാമ്പ്യൻസ് 
                         
കൊടിയിറക്കം 

ശുഭപ്രതീക്ഷകളോടെ 




























  

No comments:

Post a Comment