വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 31 March 2015

FAREWELL PARTY

യാത്രയയപ്പ് യോഗം 

               2014-15  അധ്യയന വർഷത്തിൽ   7-)൦ തരം  പൂർത്തിയാക്കിയ 109  വിദ്യാർഥികളുടെ  യാത്രയയപ്പ്  28 -03-15 ന്  നടന്നു . ശ്രീമതി .രാധാദേവി ടീച്ചറുടെ  അധ്യക്ഷതയിൽ  ഹെഡ് മാസ്റ്റർ  ശ്രീ.കെ .കെ.മുരളീധരൻ  സാർ യോഗം ഉദ്ഘാടനം  ചെയ്തു .ക്ലാസ്സ്‌ അധ്യാപകരായ  ശ്രീ.ഗോപിനാഥൻ ,
ശ്രീ.ടി .കെ. ശ്രീധരൻ , ശ്രീമതി.കെ.കെ.കമലാക്ഷി  എന്നിവർ സംസാരിച്ചു.
ശ്രീമതി.ശ്രീകല.കെ ,ശ്രീമതി ഭാരതി .ടി.എം,ശ്രീ.എം.ഉണ്ണികൃഷ്ണൻ എന്നി  
അധ്യാപകരും ആശംസകൾ  നേർന്നു. സ്കൂൾ ലീഡർ  അഭിജിത്ത് .കെ  സ്വാഗതവും അപർണ. കെ  നന്ദിയും പറഞ്ഞു .  വിദ്യാർഥികളുടെ  വിവിധ പരിപാടികളും ശേഷം ഗംഭീരമായ  സല്ക്കാരവും നടന്നു .
     കുട്ടികളുടെ ഉപഹാരമായി 5 ഫാനുകൾ  ക്ലാസ്സ്‌ ലീഡർമാർ
ഹെഡ് മാസ്റ്റർക്ക് കൈമാറുകയും ചെയ്തു .








No comments:

Post a Comment