ONNAM CLASS ONNAMTHARAM
സൂപ്പർ സ്റ്റാളുകൾ
ഒന്നാംക്ലാസ്സിലെ''രൂപയുംപൈസയും''എന്നപാഠഭാഗവുമായി ബന്ധപ്പെട്ട്കുട്ടികൾഅവതരിപ്പിച്ച കച്ചവടസ്റ്റാളുകൾശ്രദ്ധേയമായഒരുപ്രവർത്തനമായി.പണവിനിയോഗംഎങ്ങനെനടത്താംഎന്ന്മനസ്സിലാക്കാൻഇതുവഴി കുട്ടികൾക്ക്സാധിച്ചു. ''കുട്ടിക്കച്ചവടക്കരുംഉപഭോക്താക്കളും'' കച്ചവടം പൊടിപൊടിച്ചു.
.


No comments:
Post a Comment