വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 16 June 2015

മധുരം  മലയാളം
       കുട്ടികളുടെ  വായനശീലം  വർദ്ധിപ്പിക്കാനും  അറിവിൻറെ ഉന്നത തലത്തിലേക്ക്  എത്തിക്കാനുമായി , പൊയ്നാച്ചി  ലീഡർസ് ഫോറം  കുട്ടികൾക്കായി,  മധുരം മലയാളം പരിപാടി  നടപ്പിലാക്കി .ജില്ലാ പഞ്ചായത്ത്  അംഗം  ശ്രീ .പാദൂർ കുഞ്ഞാമു ഹാജി  അവർകൾ  സ്കൂൾ ലീഡർക്ക്  മാതൃഭൂമിപത്രത്തിന്റെകോപ്പി നല്കി  ഉദ്ഘാടനം  നിർവഹിച്ചു .ഫോറം ഭാരവാഹികളും  പത്ര പ്രവർത്തകരും  അധ്യാപകരും കുട്ടികളും  ചടങ്ങിൽ  പങ്കെടുക്കുകയും  ആശംസകൾ നേരുകയും  ചെയ്തു .
     
                      ഉദ്ഘാടനചടങ്ങിലേക്ക്   സ്വാഗതം         




           

No comments:

Post a Comment