അഭിനയമികവ് കണ്ടെത്താൻ
കുട്ടികളിലെ മികച്ച അഭിനയചാതുരി കണ്ടെത്താനായി നാടകക്യാമ്പ് .
നമ്മുടെ വിദ്യാലയത്തിലെ മികച്ച അഭിനയ പ്രതിഭകളെ കണ്ടെത്താനായിഒക്ടോബർ2,3തീയ്യതികളിലായിഒരു നാടകക്യാമ്പ്‌സംഘടിപ്പിച്ചിരിക്കുന്നു.
5,6,7 ക്ലാസ്സുകളിലെ താത്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ ക്യാമ്പ് നയിക്കുന്നത് ശ്രീ.ഉദയൻ കുണ്ടംകുഴി, ശ്രീ.ഗംഗാധരൻ മാസ്റ്റർ എന്നിവരാണ്.

No comments:
Post a Comment