ഗാന്ധി ജയന്തി
മഹാത്മജിയുടെ 146-)൦ ജന്മവാർഷികം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.രാവിലെ സ്കൂൾ അസ്സെംബ്ലിയിൽഎല്ലാവരുംമഹാത്മാവിനെസ്മരിച്ചു.അതിവേഗം മാറികൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ഗാന്ധിയൻ ആദർശങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ഉദ്ബോധിപ്പിച്ചു .ഹെഡ് മാസ്റ്റർ ശ്രീ. .പ്രദീപ് ചന്ദ്രൻ സാർ ,പി.ടി.എ പ്രസിഡണ്ട് ശ്രീ.ബാലഗോപാലൻ , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.രേഖ,അധ്യാപകർ ,വിദ്യാർഥി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വിദ്യാർഥി കളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്ക്കൂളും പരിസരവും വൃത്തിയാക്കി .
എല്ലാവർക്കും ലഡ്ഡുവും പഴവും വിതരണം ചെയ്തു .

No comments:
Post a Comment