വിദ്യാലയ വാര്‍ത്തകള്‍
Tuesday, 21 June 2016

അഭിനന്ദനങ്ങൾ
*കൊച്ചുകൂട്ടുകാരുടെവായനയെപ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങൾസമ്മാനിച്ച,പൂർവ്വവിദ്യാർത്ഥിഗീതാഞ്ജലിക്ക് സ്നേഹാനുമോദനങ്ങൾ.... ..........
*പിറന്നാൾദിനത്തിൽസ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത എല്ലാ കൊച്ചു കൂട്ടുകാർക്കും
അഭിനന്ദനത്തിന്റെപൂച്ചെണ്ടുകൾ........................ ..................
യൂറിക്ക വിജ്ഞാനോത്സവം _വിജയികൾ(സ്‌കൂൾ തലം)

![]() |
| അശ്വീജ,ശിവാനി,അനുശ്രീ,അനുശ്രീ,അനുശ്രീ |
പഞ്ചായത്ത് തലം _ വിജയി
![]() |
| ശിവാനി .കെ |
അക്ഷരമുറ്റം _ സ്‌കൂൾ തലം യു.പി വിഭാഗം
![]() |
| അഭിലാഷ് എം ,അനഘ പി |
വായന മത്സരം _വിജയികൾ
![]() |
| അനുഷ,സൂര്യ ,സ്വാതി,ഐശ്വര്യ |
VAYANAAVARACHANAM
വായനാപക്ഷാചരണവും വിദ്യാരംഗം സാഹിത്യവേദിയും
ജൂൺ19 മുതൽ25വരെനടക്കുന്ന വായനാവാരത്തിന്ടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉദ്‌ഘാടനം20 -6 -16 ന് നടന്നു. കലാകാരനും മജിഷ്യനുമായ ശ്രീ.ബാലചന്ദ്രൻ കൊട്ടോടി വിദ്യാരംഗം ക്ലബ്ബിന്റെയും ശ്രീ.സുകുമാരൻ ആലിങ്കാൽ (വാർഡ് മെമ്പർ)വായനപക്ഷാചരണത്തിന്ടെയും
ഉദ്‌ഘാടനം നിർവ്വഹിച്ചു.
കഥകളുംകവിതകളുംചൊല്ലിവായനയുടപ്രാധാന്യത്തെക്കുറിച്ചറിയിച്ചുകൊണ്ട്,വായനയിലൂടെ ഒരു നല്ല മനുഷ്യനാകാൻ സാധിക്കണമെന്ന് ശ്രീ.ബാലചന്ദ്രൻ കൊട്ടോടി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.ഓടക്കുഴലിന്റെ മാധുര്യം നുകരാനും മാജിക്കിന്റെ മാന്ത്രികലോകം ദർശിക്കാനും ഉള്ള ഒരവസരവും അദ്ദേഹം കുട്ടികൾക്ക് സമ്മാനിച്ചു.
വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
ലൈബ്രറി വിപുലീകരണത്തിന്ടെ ആദ്യപടി അധ്യാപകരിൽ നിന്നു തന്നെ.കുട്ടികൾക്ക് മാതൃകയായി, എല്ലാ അധ്യാപകരും അസ്സെംബ്ലിയിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികൾ പിറന്നാൾ ദിനത്തിലും അല്ലാതെയും പുസ്തകങ്ങൾ നൽകുന്നുണ്ട്.
ആദ്യ ആഴ്ചയിലെ പുസ്തകപരിചയം ശ്രീ.ഗോപിനാഥൻ മാസ്റ്റർ നിർവഹിച്ചു.പുസ്തകം "വാക്കുകളുടെ അരങ്ങ് "-ശ്രീ.വാസു ചോറോട്
ശ്രീ.സുബൈദ
നീലേശ്വരം ,ശ്രീ.സുഭാഷ് അരുക്കര എന്നീ എഴുത്തുകാരോടൊപ്പം അനുഭവങ്ങൾ പങ്കു വെക്കാനും ആടിപ്പാടി രസിക്കാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.
പുസ്‌തപരിചയം 2
ശ്രീ.ഗംഗാധരൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തുന്നു.
ശ്രീ.മുണ്ടൂർ സേതുമാധവന്റെ "അമ്മ കൊയ്യുന്നു" എന്ന പുസ്തകം വളരെ ലളിതവും ഹൃദിസ്ഥവുമായ ശൈലിയിൽ കുട്ടികളുടെ മനോമുകുരത്തിലേക്കെത്തിക്കാൻ മാഷിന് സാധിച്ചു.
ജൂൺ19 മുതൽ25വരെനടക്കുന്ന വായനാവാരത്തിന്ടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉദ്‌ഘാടനം20 -6 -16 ന് നടന്നു. കലാകാരനും മജിഷ്യനുമായ ശ്രീ.ബാലചന്ദ്രൻ കൊട്ടോടി വിദ്യാരംഗം ക്ലബ്ബിന്റെയും ശ്രീ.സുകുമാരൻ ആലിങ്കാൽ (വാർഡ് മെമ്പർ)വായനപക്ഷാചരണത്തിന്ടെയും
ഉദ്‌ഘാടനം നിർവ്വഹിച്ചു.
![]() |
| sri Balachandran kottodi inaugurates vidyarangam club |
കഥകളുംകവിതകളുംചൊല്ലിവായനയുടപ്രാധാന്യത്തെക്കുറിച്ചറിയിച്ചുകൊണ്ട്,വായനയിലൂടെ ഒരു നല്ല മനുഷ്യനാകാൻ സാധിക്കണമെന്ന് ശ്രീ.ബാലചന്ദ്രൻ കൊട്ടോടി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.ഓടക്കുഴലിന്റെ മാധുര്യം നുകരാനും മാജിക്കിന്റെ മാന്ത്രികലോകം ദർശിക്കാനും ഉള്ള ഒരവസരവും അദ്ദേഹം കുട്ടികൾക്ക് സമ്മാനിച്ചു.
![]() |
| സ്വാഗതഭാഷണം |
![]() |
| അധ്യക്ഷപ്രസംഗം |
![]() |
| വായനാപക്ഷാചരണം - ഉദ്‌ഘാടനം |
![]() |
| കുട്ടികളുമായി സംവദിക്കുന്നു. |
![]() |
![]() |
| നന്ദി |
![]() |
| വേണുഗാനം |
വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
- ലൈബ്രറി വിപുലീകരണം
- പുസ്തകപരിചയം
- എഴുത്തുകാരോടൊപ്പം
- പുസ്തകവണ്ടി
- വായനശാല സന്ദർശനം
- ക്‌ളാസ്സ്‌റൂം ലൈബ്രറി ഒരുക്കൽ
- വിവിധ മത്സരങ്ങൾ സംഘടിപ്പിക്കൽ *സാഹിത്യ ക്വിസ്,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,നാടകാവിഷ്കാരം,പത്രക്വിസ് എന്നിവ
ലൈബ്രറി വിപുലീകരണത്തിന്ടെ ആദ്യപടി അധ്യാപകരിൽ നിന്നു തന്നെ.കുട്ടികൾക്ക് മാതൃകയായി, എല്ലാ അധ്യാപകരും അസ്സെംബ്ലിയിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികൾ പിറന്നാൾ ദിനത്തിലും അല്ലാതെയും പുസ്തകങ്ങൾ നൽകുന്നുണ്ട്.ആദ്യ ആഴ്ചയിലെ പുസ്തകപരിചയം ശ്രീ.ഗോപിനാഥൻ മാസ്റ്റർ നിർവഹിച്ചു.പുസ്തകം "വാക്കുകളുടെ അരങ്ങ് "-ശ്രീ.വാസു ചോറോട്
ശ്രീ.സുബൈദ
നീലേശ്വരം ,ശ്രീ.സുഭാഷ് അരുക്കര എന്നീ എഴുത്തുകാരോടൊപ്പം അനുഭവങ്ങൾ പങ്കു വെക്കാനും ആടിപ്പാടി രസിക്കാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.
ശ്രീ.ഗംഗാധരൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തുന്നു.
ശ്രീ.മുണ്ടൂർ സേതുമാധവന്റെ "അമ്മ കൊയ്യുന്നു" എന്ന പുസ്തകം വളരെ ലളിതവും ഹൃദിസ്ഥവുമായ ശൈലിയിൽ കുട്ടികളുടെ മനോമുകുരത്തിലേക്കെത്തിക്കാൻ മാഷിന് സാധിച്ചു.VAYANAAVARACHANAM
വായനാപക്ഷാചരണവും വിദ്യാരംഗം സാഹിത്യവേദിയും
ജൂൺ19 മുതൽ25വരെനടക്കുന്ന വായനാവാരത്തിന്ടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉദ്‌ഘാടനം20 -6 -16 ന് നടന്നു. കലാകാരനും മജിഷ്യനുമായ ശ്രീ.ബാലചന്ദ്രൻ കൊട്ടോടി വിദ്യാരംഗം ക്ലബ്ബിന്റെയും ശ്രീ.സുകുമാരൻ ആലിങ്കാൽ (വാർഡ് മെമ്പർ)വായനപക്ഷാചരണത്തിന്ടെയും
ഉദ്‌ഘാടനം നിർവ്വഹിച്ചു.
കഥകളുംകവിതകളുംചൊല്ലിവായനയുടപ്രാധാന്യത്തെക്കുറിച്ചറിയിച്ചുകൊണ്ട്,വായനയിലൂടെ ഒരു നല്ല മനുഷ്യനാകാൻ സാധിക്കണമെന്ന് ശ്രീ.ബാലചന്ദ്രൻ കൊട്ടോടി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.ഓടക്കുഴലിന്റെ മാധുര്യം നുകരാനും മാജിക്കിന്റെ മാന്ത്രികലോകം ദർശിക്കാനും ഉള്ള ഒരവസരവും അദ്ദേഹം കുട്ടികൾക്ക് സമ്മാനിച്ചു.
വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
ലൈബ്രറി വിപുലീകരണത്തിന്ടെ ആദ്യപടി അധ്യാപകരിൽ നിന്നു തന്നെ.കുട്ടികൾക്ക് മാതൃകയായി, എല്ലാ അധ്യാപകരും അസ്സെംബ്ലിയിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികൾ പിറന്നാൾ ദിനത്തിലും അല്ലാതെയും പുസ്തകങ്ങൾ നൽകുന്നുണ്ട്.
ആദ്യ ആഴ്ചയിലെ പുസ്തകപരിചയം ശ്രീ.ഗോപിനാഥൻ മാസ്റ്റർ നിർവഹിച്ചു.പുസ്തകം "വാക്കുകളുടെ അരങ്ങ് "-ശ്രീ.വാസു ചോറോട്
ശ്രീ.സുബൈദ
നീലേശ്വരം ,ശ്രീ.സുഭാഷ് അരുക്കര എന്നീ എഴുത്തുകാരോടൊപ്പം അനുഭവങ്ങൾ പങ്കു വെക്കാനും ആടിപ്പാടി രസിക്കാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.
ജൂൺ19 മുതൽ25വരെനടക്കുന്ന വായനാവാരത്തിന്ടെയും വിദ്യാരംഗം സാഹിത്യവേദിയുടെയും ഉദ്‌ഘാടനം20 -6 -16 ന് നടന്നു. കലാകാരനും മജിഷ്യനുമായ ശ്രീ.ബാലചന്ദ്രൻ കൊട്ടോടി വിദ്യാരംഗം ക്ലബ്ബിന്റെയും ശ്രീ.സുകുമാരൻ ആലിങ്കാൽ (വാർഡ് മെമ്പർ)വായനപക്ഷാചരണത്തിന്ടെയും
ഉദ്‌ഘാടനം നിർവ്വഹിച്ചു.
![]() |
| sri Balachandran kottodi inaugurates vidyarangam club |
കഥകളുംകവിതകളുംചൊല്ലിവായനയുടപ്രാധാന്യത്തെക്കുറിച്ചറിയിച്ചുകൊണ്ട്,വായനയിലൂടെ ഒരു നല്ല മനുഷ്യനാകാൻ സാധിക്കണമെന്ന് ശ്രീ.ബാലചന്ദ്രൻ കൊട്ടോടി കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.ഓടക്കുഴലിന്റെ മാധുര്യം നുകരാനും മാജിക്കിന്റെ മാന്ത്രികലോകം ദർശിക്കാനും ഉള്ള ഒരവസരവും അദ്ദേഹം കുട്ടികൾക്ക് സമ്മാനിച്ചു.
![]() |
| സ്വാഗതഭാഷണം |
![]() |
| അധ്യക്ഷപ്രസംഗം |
![]() |
| വായനാപക്ഷാചരണം - ഉദ്‌ഘാടനം |
![]() |
| കുട്ടികളുമായി സംവദിക്കുന്നു. |
![]() |
![]() |
| നന്ദി |
![]() |
| വേണുഗാനം |
വായനാവാരവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു.
- ലൈബ്രറി വിപുലീകരണം
- പുസ്തകപരിചയം
- എഴുത്തുകാരോടൊപ്പം
- പുസ്തകവണ്ടി
- വായനശാല സന്ദർശനം
- ക്‌ളാസ്സ്‌റൂം ലൈബ്രറി ഒരുക്കൽ
- വിവിധ മത്സരങ്ങൾ സംഘടിപ്പിക്കൽ *സാഹിത്യ ക്വിസ്,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ,നാടകാവിഷ്കാരം,പത്രക്വിസ് എന്നിവ
ലൈബ്രറി വിപുലീകരണത്തിന്ടെ ആദ്യപടി അധ്യാപകരിൽ നിന്നു തന്നെ.കുട്ടികൾക്ക് മാതൃകയായി, എല്ലാ അധ്യാപകരും അസ്സെംബ്ലിയിൽ പുസ്തകങ്ങൾ സംഭാവന ചെയ്തു.കുട്ടികൾ പിറന്നാൾ ദിനത്തിലും അല്ലാതെയും പുസ്തകങ്ങൾ നൽകുന്നുണ്ട്.ആദ്യ ആഴ്ചയിലെ പുസ്തകപരിചയം ശ്രീ.ഗോപിനാഥൻ മാസ്റ്റർ നിർവഹിച്ചു.പുസ്തകം "വാക്കുകളുടെ അരങ്ങ് "-ശ്രീ.വാസു ചോറോട്
ശ്രീ.സുബൈദ
നീലേശ്വരം ,ശ്രീ.സുഭാഷ് അരുക്കര എന്നീ എഴുത്തുകാരോടൊപ്പം അനുഭവങ്ങൾ പങ്കു വെക്കാനും ആടിപ്പാടി രസിക്കാനുമുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.
Monday, 6 June 2016
Subscribe to:
Comments (Atom)