വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Wednesday, 1 June 2016

PRAVESHANOTSAVAM 2016-17

പ്രവേശനോത്സവം 2016-17 
                       നമ്മുടെ  വിദ്യാലയത്തിലെ ഈ  വർഷത്തെ  പ്രവേശനോത്സവം  വർണശബളമായ  പരിപാടികളോടെ  ആഘോഷിച്ചു. രാവിലെ 9.30 ന് നടന്ന അസ്സെംബ്ലിയിൽ  ഹെഡ്മാസ്റ്റർ എല്ലാവർക്കും പുതിയ അധ്യയനവർഷാശംസകൾ  നേർന്നു.തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ വിദ്യാലയത്തിലെ മുഴുവൻ  കുട്ടികളുംഅധ്യാപകരും രക്ഷിതാക്കളും  പങ്കെടുത്തു. 
              അറിവിന്റെ  ആദ്യാക്ഷരം കുറിക്കാനെത്തിയവരെ   നെയ്ത്തിരിവെട്ടത്തോടെ   വിദ്യാലയത്തിലേക്ക്   ആനയിച്ചു.   
മധുരം നുണഞ്ഞുകൊണ്ട് എല്ലാവരും  വിദ്യാലയ അങ്കണത്തിൽ ഒത്തു ചേർന്നു.







                           


No comments:

Post a Comment