CONGRATULATIONS
അഭിനന്ദനങ്ങൾ
*ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്ത ശ്രീ.മനുമുരളീധരന്അഭിനന്ദനങ്ങൾ.......... ഹെഡ്മാസ്റ്റർ,അധ്യാപകർ,വിദ്യാർത്ഥികൾ ,പി.ടി.എ എന്നിവരുടെ സ്നേഹാദരവുകളും നന്ദിയും അറിയിക്കുന്നു.


*കൊച്ചുകൂട്ടുകാരുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി
പുസ്തകങ്ങൾ സമ്മാനിച്ച,പൂർവ്വവിദ്യാർത്ഥി ഗീതാഞ്ജലിക്ക് സ്നേഹാനുമോദനങ്ങൾ ..........
No comments:
Post a Comment