വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 16 August 2016

INDEPENDENCE DAY

സ്വാതന്ത്ര്യദിനാഘോഷം 





           ഈ വർഷത്തെ സ്വാതന്ത്ര്യ  ദിനാഘോഷം വിപുലമായപരിപാടികളോടെആഘോഷിച്ചു.കുട്ടികളുടെ റാലി, കലാപരിപാടികൾ  എന്നിവ സംഘടിപ്പിച്ചു.പി.റ്റി.എ/ എം.പി.റ്റി.എ   പ്രസിഡന്റ്,വൈസ് പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് മെമ്പർമാർ,അദ്ധ്യാപകർ ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.           

No comments:

Post a Comment