വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 9 August 2016

P.T.A GENERAL BODY

പി.റ്റി.എ  ജനറൽ ബോഡി --2016_ 17
                   ഈ വർഷത്തെ പി.റ്റി.എ  ജനറൽബോഡി യോഗം  ഇന്ന്ചേർന്നു.പി.റ്റി.എപ്രസിഡണ്ട്ശ്രീ.എം.ബാലഗോപാലന്റെ അധ്യക്ഷതയിൽ ഉദുമ എം.എൽ .എ ശ്രീ.കെ.കുഞ്ഞിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ ശ്രീ.പ്രദീപ്ചന്ദ്രൻ മാസ്റ്റർ സ്വാഗതവും സീനിയർ അദ്ധ്യാപകൻ ശ്രീ.ഗോപിനാഥൻ മാസ്റ്റർ നന്ദിയും പറഞ്ഞു.  
    
ഉദ്‌ഘാടനം _ ബഹു:എം എൽ എ ശ്രീ.കെ.കുഞ്ഞിരാമൻ   
     യോഗത്തിൽ ഹെഡ്മാസ്റ്റർ പി.റ്റി .എ വരവുചിലവ് കണക്കുകൾഅവതരിപ്പിച്ചു.ശ്രീമതി.ആലിസ്ടീച്ചർവിദ്യാലയത്തിന്റെഇതുവരെനടന്നമികവുറ്റ എല്ലാപ്രവർത്തനങ്ങളുടെയുംസമഗ്രമായ റിപ്പോർട്ട്  അവതരിപ്പിച്ചു.വിദ്യാലയത്തിന്റെ പുരോഗതിക്കായിപ്രവർത്തിക്കുന്ന 
എല്ലാ സുമനസ്സുകളെയുംഅഭിനന്ദിച്ചു.  
സ്വാഗതഭാഷണം

അധ്യക്ഷപ്രസംഗം 













പ്രവർത്തന റിപ്പോർട് അവതരണം 
              ഉദ്‌ഘാടനപ്രസംഗത്തിൽ  ബഹു:എംഎൽ എ  നമ്മുടെ വിദ്യാലയത്തിന്റെകൂടുതൽ   മെച്ചപ്പെട്പ്രവർത്തനങ്ങൾക്കായി കെട്ടിടസൗകര്യം അനുവദിച്ചുതരാമെന്നും  അറിയിച്ചു.ഈ സന്തോഷവാർത്ത എല്ലാവരും സഹർഷം സ്വാഗതം ചെയ്തു.     
               യോഗത്തിൽ വാർഡ് മെമ്പർ ശ്രീ.സുകുമാരൻ ആലിങ്കാൽ,പി.റ്റി.എ വൈസ് പ്രസിഡണ്ട് ശ്രീ.സുകുമാരൻ പൊന്നാട്ടടുക്കം,മദർ പി.റ്റി.എ പ്രസിഡണ്ട് ശ്രീമതി.രേഖ, പൂർവവിദ്യാർഥി  പ്രതിനിധി ശ്രീ.ബാലകൃഷ്ണൻ പൊയിനാച്ചി എന്നിവർ ആശംസകൾ അർപ്പിച്ചു.
ആശംസ 
ആശംസ  




ആശംസ 
ആശംസ 







എം പി റ്റി എവൈസ് പ്രസിഡന്റ്
സതി മോഹനൻ  
എം പി റ്റി എ പ്രസിഡന്റ്















 പുതിയ  സാരഥികൾ 




പി റ്റിഎ വൈസ് പ്രസിഡന്റ്
സിദ്ധിഖ് ചട്ടഞ്ചാൽ  
പി റ്റി എ പ്രസിഡൻഡ്
ശ്രീ.ബാലഗോപാലൻ .എം  



ഹെൽത്ത് ഇൻസ്‌പെക്ടർ  ക്ലാസ് എടുക്കുന്നു 
സദസ്സ് 
നന്ദി പ്രകാശനം 





   

No comments:

Post a Comment