മഷി പേനയിലേക്കൊരു മടക്കയാത്ര
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുമായി നല്ല പാഠം പദ്ധതിയുമായി
ബന്ധപ്പെട്ട് യു.പി ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മഷിപ്പേന വിതരണം ചെയ്ത് മാതൃക കാട്ടിയിരിക്കുന്നു നമ്മുടെ നാട്ടിലെ ജനപ്രതിനിധിയടക്കമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ.
No comments:
Post a Comment