പൂർവ അദ്ധ്യാപക സംഗമം
സെപ്‌റ്റംബർ 5 അധ്യാപക ദിനത്തോട് അനുബന്ധിച്ചു നടന്ന പൂർവാധ്യാപകസംഗമത്തിൽ പങ്കെടുത്തുകൊണ്ട് നമ്മുടെവിദ്യാലയത്തിലെമുൻകാലഅധ്യാപകരായ ശ്രീ.കരിച്ചേരിനാരായണൻമാസ്റ്റർ,ശ്രീ.കമലാക്ഷൻമാസ്റ്റർ,ശ്രീമതി.വി.സരസ്വതികുട്ടി ടീച്ചർ,ശ്രീമതി.കെ.കമലാക്ഷി ടീച്ചർ എന്നിവർ ഇന്നത്തെ തലമുറക്ക് അനുഗ്രഹാശംസകൾ നേർന്നു.
ജാതിമത ചിന്തകൾക്കതീതരായി ചിന്തിക്കാനും മനസ്സിൽ നന്മ സൂക്ഷിച്ചുകൊണ്ട് വരും തലമുറയെ നേരായ വഴിക്കുംഉയർന്നജീവിതമൂല്യങ്ങളിലേക്കുംഎത്തിക്കാനുള്ള
ആർജ്ജവം ഓരോ അധ്യാപകനും ഉണ്ടായിരിക്കണമെന്ന് ഗുരുക്കന്മാർ നമ്മെ ഉത്‌ബോധിപ്പിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തളക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .സുഫൈജ അബൂബക്കർ ഉദ്‌ഘാടനം നിർവഹിച്ചു.ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.ടി .ഡികബീർ പൂർവകാലഅധ്യാപകരെപൊന്നാടഅണിയിച്ചാദരിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ.സിദ്ദിഖ് ചട്ടഞ്ചാൽ,എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി .വന്ദന വിജയൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.കെ ശ്രീധരൻ നന്ദിയും പറഞ്ഞു.
ശ്രീമതി.വി .സരസ്വതികുട്ടി ടീച്ചർ

![]() |
| ഉദ്‌ഘാടനം |
![]() |
| ആദരവ് |
![]() |
ശ്രീ.കരിച്ചേരി നാരായണൻ മാസ്റ്റർ
|
![]() |
| ശ്രീ. കമലാക്ഷൻ മാസ്റ്റർ |
![]() |
| ശ്രീമതി.കെ .കമലാക്ഷി ടീച്ചർ |
ശ്രീമതി.വി .സരസ്വതികുട്ടി ടീച്ചർ

No comments:
Post a Comment