വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Thursday, 26 January 2017

ധീര ജവാന്മാർക്   പ്രണാമമർപ്പിച്ച് 
റിപ്പബ്ലിക്ക് ദിനാഘോഷം 
                   

  ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം  വിപുലമായ പരിപാടികളോടെ  ആഘോഷിച്ചു.ധീരജവാന്മാർക്കായി  ഒരുക്കിയ  അമർജവാൻ സ്മൃതി മണ്ഡപത്തിൽ,മുഖ്യാതിഥിയായ റിട്ടയേർഡ് ജവാൻ ശ്രീ.കാനത്തൂർ നാരായണൻ നമ്പ്യാർ  പുഷ്പചക്രം  സമർപ്പിച്ചു പ്രണാമങ്ങൾ അർപ്പിച്ചു.
                      ഇന്ത്യ -ചൈന യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള  ഇദ്ദേഹത്തെ  വാർഡ് മെമ്പർ ശ്രീ സുകുമാരൻ ആലിങ്കാൽ 
പൊന്നാടയണിയിച്ചാദരിച്ചു .

No comments:

Post a Comment