ജില്ലാ കലോത്സവം _ മികച്ച പ്രകടനം
ജനുവരി ആദ്യവാരം തൃക്കരിപ്പൂർ ഗവ.ഹയർ സെക്കണ്ടറി വിദ്യാലയത്തിൽ വെച്ച് നടന്ന കാസറഗോഡ് ജില്ലാകലോത്സവത്തിൽ മികച്ച പ്രകടനംകാഴ്ചവച്ചുകൊണ്ട്
തെക്കിൽ പറമ്പയുടെ കുരുന്നു പ്രതിഭകൾ,വിദ്യാലയത്തിന്റെ അഭിമാനമായി.
പങ്കെടുത്ത 5 ഇനങ്ങളിൽ 3 ഇനങ്ങളിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും മറ്റിനങ്ങളിൽ എഗ്രേഡും സ്വന്തമാക്കി
25 പോയിന്റുകൾ സബ്‌ജില്ലക്കായി സമ്മാനിക്കാൻ നമ്മുടെ കുരുന്നുകൾക്ക് സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു .
കൂടാതെ യു. പി മലയാള നാടകത്തിൽ മികച്ച നടനുള്ള പുരസ്കാരവും നമുക്ക് സ്വന്തം.
![]() |
| മികച്ച നടൻ സോനു സുരേന്ദ്രൻ |
![]() |
| നാടകം 2-)൦ സ്ഥാനം എ ഗ്രേഡ് |
![]() |
| ഒപ്പന 2-)൦ സ്ഥാനം എ ഗ്രേഡ് |
![]() |
| ഗീതിക പ്രദീപ് അക്ഷരശ്ലോകം 2-)൦ സ്ഥാനം എ ഗ്രേഡ് |
![]() |
| സൂര്യ സുരേഷ് മോഹിനിയാട്ടം എ ഗ്രേഡ് |





No comments:
Post a Comment