വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 14 March 2017

                 മാർച്ച് 12  ഉച്ചക്ക് 2 മണിക്ക് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ 150 ൽ പരം അംഗങ്ങൾ പങ്കെടുത്തു.പി.ടി.എ  പ്രസിഡന്റ് ശ്രീ.എം ബാഗോപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതിശാന്തമ്മ ഫിലിപ്പ്  ഉദ്‌ഘാടനം നിർവഹിച്ചു.ജില്ലാപഞ്ചായത്ത് മെമ്പർ ശ്രീ.ഷാനവാസ് പാദൂർ ,ഗ്രാമപഞ്ചായത്ത് മെമ്പർശ്രീ.സുകുമാരൻആലിങ്കാൽ,ഒ.എസ്.എപ്രസിഡന്റ്ശ്രീ.ബാലകൃഷ്ണൻ പൊയിനാച്ചി,ഹെഡ്മാസ്റ്റർശ്രീ.പ്രദീപ് ചന്ദ്രൻ മാസ്റ്റർ എന്നിവരും പങ്കെടുത്ത്  ആശംസകൾ അർപ്പിച്ചു.     
   
               

No comments:

Post a Comment