വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 28 March 2017

VARSHIKAM 2016-17

വാർഷികം  2016 -17 
         ഈ വർഷത്തെ വാർഷികാഘോഷം വിപുലമായ പരിപാടികളോടുകൂടി നടന്നു.മാർച്ച് 17 ന്  രാവിലെ 10 മണിമുതൽ രാത്രി 10 മണി വരെ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.അതോടൊപ്പംതന്നെ പുതിയ ക്ലാസ്സ്മുറിയുടെഉദ്‌ഘാടനവും,യാത്രയയപ്പുസമ്മേളനവുംബഹുജനപങ്കാളിത്തത്തോടെ അനുചിതമായി നടന്നു.    






















No comments:

Post a Comment