വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Monday, 29 May 2017

PUTHIYA SARADHI


                                  പുതിയ സാരഥി 

        നമ്മുടെവിദ്യാലയത്തിന്റെപുതിയ  സാരഥിയായിശ്രീ.കാമലംരാധാകൃഷ്ണൻമാസ്റ്റർ24-5-2017ന്ചുമതലയേറ്റു.              
      കഴിഞ്ഞ രണ്ടു മാസമായി ഹെഡ് മാസ്റ്റർ -ഇൻ -ചാർജ് ആയിരുന്ന ശ്രീ.കരിച്ചേരി കുഞ്ഞിക്കണ്ണൻ  മാസ്റ്റർ,  തിരക്കുകൾക്കിടയിലും  വിദ്യാലയത്തിന്റെ എല്ലാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി ,പുതിയ അധ്യയന വർഷത്തിനായുള്ള അടിത്തറ പാകി കൊണ്ട് സസന്തോഷം പുതിയ  സാരഥിക്ക്  ചുമതല കൈമാറി.  
    
ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ചുമതലയേറ്റെടുക്കുന്നു  

ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ  ചുമതല കൈമാറ്റം  നടത്തുന്നു 


No comments:

Post a Comment