മുന്നൊരുക്കം
2017-18അധ്യയനവർഷത്തെ തുടക്ക പ്രവർത്തനങ്ങളെകുറിച്ച് ആലോചിക്കുന്നതിനായിപിറ്റിഎഎക്സിക്യൂട്ടീവ് യോഗംചേരുകയുംമികച്ചതുടക്കത്തിനായുള്ളപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു.
പിറ്റിഎപ്രസിഡന്റ്ശ്രീ.ബാലഗോപാലന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർഇൻചാർജ്ശ്രീ.കുഞ്ഞിക്കണ്ണൻമാസ്റ്റർ സ്വാഗതംപറയുകയുംഇതുവരെ യുള്ളഅഡ്‌മിഷൻനിലവാരം,നിർമ്മാണപ്രവർത്തനങ്ങൾ എന്നിവവിലയിരുത്തുകയും ചെയ്തു.
ഈവർഷത്തെപ്രവേശനോത്സവം ഏതുരീതിയിൽപൂർവ്വാധികംഭംഗിയായി ആഘോഷിക്കാംഎന്ന് യോഗം ചർച്ചചെയ്ത് തീരുമാനിച്ചു.കൂടാതെ നിർമ്മാണപ്രവർത്തങ്ങൾ എത്രയുംവേഗം പൂർത്തിയാക്കാനും തീരുമാനമായി.
യോഗത്തിൽ പി റ്റി എ വൈസ് പ്രസിഡന്റ് ശ്രീ .സിദ്ദിഖ് ചട്ടഞ്ചാൽ,മുൻ ഹെഡ്മാസ്റ്റർ ശ്രീ .പ്രദീപ്ചന്ദ്രൻ മാസ്റ്റർ ,മറ്റ് പി റ്റി എ മെമ്പർമാർ ,അദ്ധ്യാപക പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു.

No comments:
Post a Comment