വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Saturday, 3 January 2015

സാക്ഷരം   പ്രഖ്യാപനം   

              ഞങ്ങളുടെ  വിദ്യാലയത്തിൽ  പഠനത്തിൽ  പിന്നോക്കം  നില്ക്കുന്ന  കുട്ടികളെ  അക്ഷരവെളിച്ചത്തിലേ ക്കെത്തിക്കാൻ  "സാക്ഷരം "  പരിപാടിയിലൂടെ  സാധിച്ചുവെന്ന്  8/ 12 / 2014 ന്  സ്കൂൾ  അസംബ്ലിയിൽ വെച്ച്  ഹെഡ് മാസ്റ്റർ  ശ്രീ .കെ .കെ മുരളീധരൻ  പ്രഖ്യാപിച്ചു .പി .ടി .എ  പ്രസിഡന്റ്‌ .ശ്രീ .എം .സുകുമാരൻ  ആലിങ്കാൽ ,സാക്ഷരം  കോർഡിനേറ്റർമാരായ സതി .പി ,രാധ .ജെ .എൻ ,മറ്റ് അധ്യാപകർ ,വിദ്യാർഥികൾ എന്നിവരും പങ്കെടുത്തു .

No comments:

Post a Comment