വിദ്യാലയ വാര്‍ത്തകള്‍

** WELCOME TO OUR BLOG 2017-18...

Tuesday, 27 January 2015

KRISHIPADAM

സ്കൂൾ  പച്ചക്കറികൃഷി 
കൃഷിഭവൻ   നടപ്പിലാക്കിയ  സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ  ചുവടുപിടിച്ച്  തെക്കിൽപറമ്പസ്കൂളിലും   "സ്കൂൾപച്ചക്കറികൃഷി " നടപ്പാക്കി .ചെമ്മനാട്  കൃഷിഭവൻറെ  സഹകരണത്തോടെ    വിദ്യാലയത്തിലെ സീഡ് /NALLAPADAM   ക്ലബ്‌ അംഗങ്ങളാണ് ഇതിനുവേണ്ടി  പ്രവർത്തിക്കുന്നത് .
തരിശായികിടക്കുന്ന  കൃഷിഭൂമിയിൽ  മണ്ണിറക്കിതന്നു കൊണ്ട്  വാർഡ്‌മെമ്പർമാരും  ചട്ടഞ്ചാൽ എൻ .എസ് .എസ്  യുനിറ്റും  പൂർണ സഹകരണം  കാഴ്ച വെച്ചു .
 
രാവിലെയും വൈകുന്നേരവും പിന്നെ ഇടവേളകളിലും  ആണ്  കൃഷി പരിചരണം നടത്തുന്നത് .പയർ ,വെണ്ട ,കോവൽ ,കപ്പ ,വാഴ  എന്നിവയാണ്  പ്രധാനമായും  കൃഷി
ചെയ്യുന്നത് .നമ്മുടെ  പ്രവർത്തനമികവിനായി ,ചെമ്മനാട് കൃഷിഭവൻ 10000 രൂപ  വിലയുള്ള മോട്ടോർ പമ്പ് സെറ്റ് അനുവദിച്ചു തന്നു . ചുറ്റുമതിൽ പൂർണമല്ലാത്തതിനാൽ മിക്ക വിളവെടുപ്പും കന്നുകാലികളാണ്  നടത്താറുള്ളത്. ഇതിനൊരു  പരിഹാരമായി  ഇപ്പോൾ  ചെമ്മനാട് ഗ്രാമപഞ്ചായത്ത്  ചുറ്റുമതിലിനായി 4 ലക്ഷം രൂപ അനുവദിച്ചു തന്നിട്ടുണ്ട്. അതിന്ടെ  നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . 
നമ്മുടെ യി 

No comments:

Post a Comment