KASARAGOD DISTRICT SCHOOL KALOTSAVAM -THE MOMENTS OF PROUD
തെക്കിൽപറമ്പയുടെ കലാകിരീടത്തിൽ ഒരു പൊൻതൂവൽ കൂടി 2015 ജനുവരി 1 മുതൽ 8 വരെ കാടങ്കോട് ഫിഷറീസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന കാസറഗോഡ് ജില്ല സ്കൂൾ കലോത്സവത്തിൽ ,മത്സരിച്ച 4 ഇനങ്ങളിൽ നിന്നും 18 പോയിൻറുകൾ നേടി സബ്ജില്ലയുടെ വിജയത്തിൽ പങ്കാളികളാവാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു ഞങ്ങളുടെ അഭിമാനപാത്രങ്ങൾ
സൂര്യ&പാർട്ടി *സംഘനൃത്തം - ഒന്നാം സ്ഥാനം -എ ഗ്രേഡ്
No comments:
Post a Comment