വന്യജീവി വാരാഘോഷം
ഒക്ടോബർ ആദ്യവാരം വന്യജീവിവാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി വേറിട്ട കാഴ്ചകളുമായി വിദ്യാർത്ഥികൾ.
വന്യജീവികളുടെ മുഖമൂടിയണിഞ്ഞകുട്ടികൾ വിദ്യാലയമുറ്റത്ത് അണിനിരന്നപ്പോൾ ഏവർക്കും അതൊരു കൗതുകകാഴ്ചയായി. വനം വകുപ്പ് ഉദ്യോഗസ്ഥരും കൂടി ചേർന്നപ്പോൾ വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രാധാന്യവും കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു .

No comments:
Post a Comment