സ്കൂൾതല മേളകൾക്ക് തുടക്കമായി.
ഒക്ടോബർ 3 ന്
ഗണിതശാസ്ത്ര മേളയോടെ ഈ വര്ഷത്തെസ്കൂൾതലമേളകൾക്ക്തുടക്കമായി.എൽപി,യുപിവിഭാഗത്തിൽവിവിധയിനങ്ങളിലായി വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദശിപ്പിച്ചു. ഒക്ടോബർ 4 ന്സ്കൂൾതല
പ്രവൃത്തി പരിചയ മേള നടന്നു .
ചില ദൃശ്യങ്ങളിലേക്ക്
No comments:
Post a Comment